മദനീസ് സംഗമം നാളെ

Posted on: September 11, 2014 6:00 pm | Last updated: September 11, 2014 at 6:49 pm
SHARE

അബുദാബി: ഉള്ളാള്‍ സയ്യിദ് മദനി അറബി കോളജില്‍ നിന്ന് ബിരുദം നേടിയ യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ സേവനം ചെയ്യുന്ന മദനികളുടെ സംഗമം നാളെ (വെള്ളി) വൈകുന്നേരം നാല് മണിക്ക് ദുബൈ ദേര സഅദിയ്യ ഓഫീസില്‍ നടക്കും.
സംഗമത്തില്‍ പ്രമുഖ പണ്ഡിതന്മാര്‍ സംബന്ധിക്കും. മുഴുവന്‍ അംഗങ്ങളും സംബന്ധിക്കണമെന്ന് യു എ ഇ മദനീസ് അസോസിയേഷന്‍ സെക്രട്ടറി മജീദ് മദനി മേല്‍മുറി അറിയിച്ചു. വിവരങ്ങള്‍ക്ക്: 055-7916058.