മദ്യ നിരോധനത്തിന് പ്രത്യേക പോലീസ്; രമേശ് ചെന്നിത്തല

Posted on: September 11, 2014 6:29 pm | Last updated: September 11, 2014 at 6:29 pm
SHARE

ramesh chennithalaതിരുവനന്തപുരം; മദ്യനയം നടപ്പിലാക്കാന്‍ പ്രത്യേക പോലീസ് സേനയ്ക്ക രൂപം നല്‍കുമെന്ന് ആഭ്യന്ത്ര മന്ത്രി രമേശ് ചെന്നിത്തല.അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.