വിധി പഠിച്ച ശേഷം തുടര്‍ നടപടിയെന്ന് മന്ത്രി

Posted on: September 11, 2014 2:39 pm | Last updated: September 12, 2014 at 12:27 am
SHARE

babuതിരുവനന്തപുരം: ബാര്‍ വിഷയത്തില്‍ കോടതി ഉത്തരവ് അന്തിമമല്ലെന്ന് എക്‌സൈസ് മന്ത്രി കെ ബാബു. കോടതി വിധി സര്‍ക്കാറിന് തിരിച്ചടിയല്ല. വിധി പഠിച്ച ശേഷം കൂടുതല്‍ നടപടികളെക്കുറിച്ച് ആലോചിക്കും. എന്നാല്‍ കോടതി വിധിയില്‍ ദു:ഖമുണ്ടെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here