ബാബു എം പാലിശ്ശേരിയുടെ വിജയം സുപ്രീംകോടതി അംഗീകരിച്ചു

Posted on: September 11, 2014 11:34 am | Last updated: September 12, 2014 at 12:26 am
SHARE

babu-palisseryന്യൂഡല്‍ഹി: ബാബു എം പാലിശ്ശേരി എംഎല്‍എയുടെ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം സുപ്രീംകോടതി അംഗീകരിച്ചു. കുന്നംകുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന സിഎംപി നേതാവ് സിപി ജോണ്‍ നല്‍കിയ ഹരജിയാണ് സുപ്രീംകോടതി തള്ളിയത്.