Connect with us

Kerala

മനോജ് വധം: സിബിഐക്ക് വിട്ടത് ധൃതിപിടിച്ചല്ലെന്ന് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം: കതിരൂരില്‍ ആര്‍എസ്എസ് നേതാവ് മനോജിന്റെ കൊലപാതകം സിബിഐക്ക് വിട്ടത് ധൃതിപിടിച്ചല്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിബിഐക്ക് വിട്ടത്. എന്നാല്‍ ഷുക്കൂര്‍ വധക്കേസ് സിബിഐ ഏറ്റെടുത്തില്ലെന്നും ചെന്നിത്തല പറഞ്ഞു.
മനോജ് വധം സിബിഐക്ക് വിട്ടത് ധൃതി പിടിച്ചാണെന്ന് യൂത്ത് ലീഗ് പറഞ്ഞിരുന്നു.

---- facebook comment plugin here -----

Latest