Connect with us

Ongoing News

ജിത്തു റായ് 2016 ഒളിംപിക്‌സിലേക്ക് യോഗ്യത നേടി

Published

|

Last Updated

ഗ്രാനഡ; ഇന്ത്യന്‍ ഷൂട്ടര്‍ ജിത്തു റായ് 2016 റിയോ ഒളിംപിക്‌സിലേക്ക് യോഗ്യത നേടി. റിയോ ഒളിംപിക്‌സിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ജിത്തു റായ്. ലോക ഷൂട്ടിംഗ് ചാമ്പ്യന്‍ ഷിപ്പിലെ വെള്ളി മെഡല്‍ നേട്ടത്തിലൂടെയാണ് ലക്‌നൗ സ്വദേശിയായ ജിത്തു ഒളിംപിക്‌സ് യോഗ്യത നേടിയത്. ഈ വര്‍ഷം ഇത് ജിത്തുവിന്റെ അഞ്ചാം രാജ്യന്തര മെഡല്‍ നേട്ടമാണ്.

Latest