മംഗലാപുരം വിമാനത്താവളത്തില്‍ 1400 ഗ്രാം സ്വര്‍ണം പിടികൂടി

Posted on: September 10, 2014 8:16 pm | Last updated: September 10, 2014 at 8:16 pm
SHARE

goldമംഗലാപുരം: മംഗലാപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ രണ്ടു യാത്രക്കാരില്‍ നിന്നായി 1400 ഗ്രാം സ്വര്‍ണം പിടികൂടി. കാസര്‍കോട് അതിയാപറമ്പ് കുഞ്ഞബ്ദുള്ള, ഏച്ചിങ്കല്‍ കുഞ്ഞിയാങ്കല്‍ മൂസ എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ദുബായില്‍ നിന്നും മംഗലാപുരത്തേക്കുള്ള ജെറ്റ് എയര്‍വെയ്‌സിലാണ് ഇരുവരും വന്നിറങ്ങിയത്.