കണ്ണൂരില്‍ ബോംബ് സ്‌ഫോടനം; യുവാവിന്റെ കൈപ്പത്തി തകര്‍ന്നു

Posted on: September 10, 2014 5:33 pm | Last updated: September 11, 2014 at 12:31 am
SHARE

blood_spatterകണ്ണൂര്‍: കണ്ണൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ യുവാവിന്റെ കൈപ്പത്തി തകര്‍ന്നു. മട്ടന്നൂര്‍ മരുതായിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടിലാണ് അപകടമുണ്ടായത്.വീട്ടിനകത്ത് സൂക്ഷിച്ചിരുന്ന ബോംബാണ് പൊട്ടിയത്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിജിലിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.