മലയാളികളെ നാളെ നാട്ടിലെത്തിക്കും: ചെന്നിത്തല

Posted on: September 10, 2014 10:37 am | Last updated: September 11, 2014 at 12:30 am
SHARE

chennithalaന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ പ്രളയത്തില്‍ കുടുങ്ങിയ എല്ലാ മലയാളികളേയും നാളെ വൈകുന്നേരത്തോടെ കേരളത്തിലെത്തിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കാശ്മീരിലുള്ള മലയാളികളെല്ലാം സുരക്ഷിതരാണെന്നും മന്ത്രി പറഞ്ഞു.