Connect with us

National

അതിര്‍ത്തിയില്‍ മൂന്ന് തീവ്രവാദികളെ വധിച്ചു

Published

|

Last Updated

ശ്രീനഗര്‍: അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു. ഇന്ന് പുലര്‍ച്ചെ കുപ്‌വാര ജില്ലയിലെ കേരന്‍ സെക്ടറിലാണ് സംഭവം. പാകിസ്ഥാന്‍ റെയ്‌ഞ്ചേയ്‌സ് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ ശക്തമായ ആക്രമണങ്ങള്‍ അഴിച്ചുവിട്ടിരുന്നു.
കാശ്മീരിലെ വെള്ളപ്പൊക്ക ബാധിത മേഖലകളിലേക്ക് ഒരു വിഭാഗം സൈന്യം പോയതിനു പിന്നാലെയാണ് പാകിസ്ഥാന്റെ നുഴഞ്ഞുകയറ്റ ശ്രമം. വന്‍ ആയുധ ശേഖരം തീവ്രവാദികളുടെ കൈവശം ഉണ്ടായിരുന്നതായി സൈന്യം അറിയിച്ചു.

Latest