മദ്യനിരോധനം കേരളത്തില്‍ ഒരിക്കലും നടപ്പാക്കാന്‍ കഴിയില്ലെന്ന് വിഎസ്

Posted on: September 9, 2014 9:38 pm | Last updated: September 9, 2014 at 10:39 pm
SHARE

vs4തിരുവനന്തപുരം; മദ്യ നിരോധനം കേരളത്തില്‍ ഒരിക്കലും നടപ്പാക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദന്‍. കയ്യടി വാങ്ങാന്‍ നിരോധനം പ്രഖ്യാപിച്ച മഖ്യമന്ത്രി കയ്യും കാലുമിട്ട് അടിക്കുകയാണ്. മദ്യ നിരോധനമല്ല, മദ്യ വര്‍ജ്ജനമാണ് വേണ്ടതെന്നും വിഎസ് അച്ചുതാനന്ദന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.