Connect with us

Ongoing News

ഷുമാക്കറെ ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മാറ്റി

Published

|

Last Updated

പാരീസ്: ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കല്‍ ഷുമാക്കര്‍ താല്‍ക്കാലികമായി ആശുപത്രി വിട്ടു. ഷുമാക്കര്‍ ചികിത്സയിലായിരുന്ന സ്വിസ് ആശുപത്രിയില്‍ നിന്നും അദ്ദേഹത്തെ വീട്ടിലേക്ക് മാറ്റി. ഷുമാക്കറിന്റെ മാനേജര്‍ സബൈന്‍ കേമാണ് ഇക്കാര്യം അറിയിച്ചത്.
ഷുമാക്കറിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും ദൈര്‍ഘ്യമേറിയ ചികിത്സ ഇനിയും ആവശ്യമുണ്ടെന്നും സുബൈന്‍ കോം പറഞ്ഞു.

Latest