ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം സഞ്ജു നാട്ടില്‍ തിരിച്ചെത്തി

Posted on: September 9, 2014 6:49 pm | Last updated: September 9, 2014 at 11:49 pm
SHARE

sanju samsonതിരുവനന്തപുരം:ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞ് മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്‍ നാട്ടില്‍ തിരിച്ചെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സഞ്ജുവിനെ ബന്ധുക്കള്‍ചേര്‍ന്ന സ്വീകരിച്ചു.
ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ടീമില്‍ ഇടംനേടിയിരുന്നുവെങ്കിലും സഞ്ജുവിന് കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.