മനോജ് വധം സിബിഐക്ക് വിടാനുള്ള തീരുമാനം രാഷ്ട്രീയ ലക്ഷ്യത്തോടെ: പിണറായി

Posted on: September 9, 2014 1:31 pm | Last updated: September 9, 2014 at 11:49 pm
SHARE

pinarayiകോഴിക്കോട്: കതിരൂരില്‍ ആര്‍എസ്എസ് നേതാവ് കൊല്ലപ്പെട്ടത് സിബിഐക്ക് വിടാനുള്ള തീരുമാനം രാഷ്ട്രീയ ലക്ഷ്യംവെച്ചുള്ളതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടരി പിണറായി വിജയന്‍. സര്‍ക്കാറിന്റെ ജനാധിപത്യവിരുദ്ധ-നിയമവിരുദ്ധ നയങ്ങളേയും വിധേയത്വത്തേയുമാണ് കാണിക്കുന്നതെന്ന് പിണറായി ചൂണ്ടിക്കാട്ടി. യുഎപിഎ എന്ന കരിനിയമത്തിലെ വകുപ്പുകള്‍ ചേര്‍ത്തത് ഇതിന്റെ തെളിവാണ്. ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് പിണറായിയുടെ വിമര്‍ശം.

LEAVE A REPLY

Please enter your comment!
Please enter your name here