കരിപ്പൂരില്‍ വീണ്ടും സ്വര്‍ണം പിടികൂടി

Posted on: September 9, 2014 12:01 pm | Last updated: September 9, 2014 at 11:49 pm
SHARE

gold barകൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. രണ്ടര കിലോ സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് വിഭാഗം പിടികൂടിയത്. ദുബായില്‍ നിന്നെത്തിയ കണ്ണൂര്‍ കൂത്ത്പറമ്പ് സ്വദേശി കുന്നുമ്മല്‍ രാജേഷ്‌കുമാറില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. എമര്‍ജെന്‍സി ലൈറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു 65 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണം.