ഇരുപത്തിരണ്ടാമത് സംസ്ഥാന സാഹിത്യോത്സവ് കോഴിക്കോട്ട്

Posted on: September 9, 2014 9:48 am | Last updated: September 9, 2014 at 9:48 am
SHARE

ssf flagകോഴിക്കോട്: എസ് എസ് എഫ് ഇരുപത്തിരണ്ടാമത് സംസ്ഥാന സാഹിത്യോത്സവിന് 2015 ല്‍ ജില്ല ആതിഥ്യമരുളും. മഞ്ചേശ്വരം മഹഌ ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയില്‍ നിന്ന് ജില്ലാ പ്രതിനിധികള്‍ പതാക ഏറ്റുവാങ്ങി. ഇത് മൂന്നാം തവണയാണ് ജില്ല സംസ്ഥാന സാഹിത്യോത്സവിന് വേദിയാകുന്നത്.