സച്ചിന്റെ പേരില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ ബിസിസിഐ

Posted on: September 8, 2014 8:46 pm | Last updated: September 8, 2014 at 10:46 pm
SHARE

sachin_ads_pti_295ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ പേരില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ ബിസിസിഐ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സെപ്തംബര്‍ 26ന് ചേരുന്ന ബിസിസിഐ യോഗത്തില്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ പേരില്‍ പരമ്പര സംഘടിപ്പിക്കുന്നത് അദ്ദേഹത്തിന് രാജ്യം നല്‍കുന്ന ഏറ്റവും വലിയ ആദരവാണെന്ന് ബിസിസിഐ സെക്രട്ടറി സഞ്ജയ് പട്ടേല്‍ പറഞ്ഞു.