മലയാളികള്‍ക്ക് രാഷ്ട്ര നേതാക്കളുടെ ഓണാശംസകള്‍

Posted on: September 7, 2014 3:12 pm | Last updated: September 7, 2014 at 3:12 pm
SHARE

onamന്യൂഡല്‍ഹി: ഓണം ആഘോഷിക്കുന്ന മലയാളികള്‍ക്ക് രാഷ്ട്രപതി ആശംസ നേര്‍ന്നു. മതേതരത്വത്തിന്റെ ആഘോഷമാണ് ഓണമെന്ന് രാഷ്ട്രപതി ആശംസയില്‍ പറഞ്ഞു. എല്ലാ മലയാളികള്‍ക്കും നന്മനിറഞ്ഞ ഓണം ആശംസിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയും മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു.