കേരളത്തില്‍ വ്യാജ മദ്യ ദുരന്തത്തിന് സാധ്യതയില്ലെന്ന് ചെന്നിത്തല

Posted on: September 6, 2014 3:09 pm | Last updated: September 7, 2014 at 12:50 am
SHARE

ramesh chennithalaതിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ മദ്യ ദുരന്തത്തിന് സാധ്യതയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വ്യാജ വാറ്റും, സ്പിരിറ്റ് ഒഴുക്കും തടയാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നാവശ്യപ്പെട്ട കെപിസിസി പ്രസിഡന്റ് വി.എം സുധീരന്റെ കത്ത് കിട്ടിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.