യുഎസ് ഓപ്പണ്‍: സെറീന വില്യംസ് ഫൈനലില്‍

Posted on: September 6, 2014 3:02 pm | Last updated: September 7, 2014 at 12:49 am
SHARE

SEREENA WILLIAMSന്യൂയോര്‍ക്ക്: അമേരിക്കയുടെ ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസ് യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍. സെമിയില്‍ കത്രീന മകരോവയെ നേരിട്ട സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സെറീനയുടെ ഫൈനല്‍ പ്രവേശനം. സ്‌കോര്‍-6-1,6-3ഫൈനലില്‍ കരോളിന്‍ വോസ്‌നിയാക്കി എതിരാളി.