കുട്ടനാട് പാക്കേജിന്റെ നടത്തിപ്പ് കാലാവധി നീട്ടില്ല

Posted on: September 6, 2014 2:50 pm | Last updated: September 6, 2014 at 2:50 pm
SHARE

kuttanaduആലപ്പുഴ: കുട്ടനാട് പാക്കേജിന്റെ നടത്തിപ്പ് കാലാവധി ഇനി കേന്ദ്ര സര്‍ക്കാര്‍ നീട്ടില്ല.പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഗുരുതരമായ വീഴ്ചകള്‍ ഉണ്ടായ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.