കതിരൂര്‍ മനോജ് വധക്കേസ്; സിബിഐ അന്വേഷിക്കും

Posted on: September 6, 2014 12:23 pm | Last updated: September 7, 2014 at 12:49 am
SHARE

manojതിരുവനന്തപുരം; ആര്‍എസ്എസ് നേതാവ് മനോജിനെ കൊലപ്പെടുത്തിയ കേസ് സിബിഐ അന്വേഷിക്കും. ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും. വിദേശ ബന്ധത്തിനുവരെ സാധ്യതയുള്ള കൊലപാതകമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സിബിഐ അന്വേഷണം ഏറ്റെടുക്കുന്നതുവരെ നിലവിലുള്ള അന്വേഷണം തുടരുമെന്നും ചെന്നിത്തല പറഞ്ഞു.