അനൂപ് ജേക്കബിന്റെ ഭാര്യയുടെ നിയമനം അന്വേഷിക്കാന്‍ ഉത്തരവ്

Posted on: September 5, 2014 3:23 pm | Last updated: September 6, 2014 at 3:25 pm
SHARE

Anoop-Jacob-തിരുവനന്തപുരം: മന്ത്രി അനൂപ് ജേക്കബിന്റെ ഭാര്യയുടെ നിയമനം നല്‍കിയത് അന്വേഷിക്കാന്‍ ഉത്തരവ്. തിരുവനന്തപുരം ലോകായുക്തയുടേതാണ് ഉത്തരവ്. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് അസിസ്റ്റന്റ് ഡയറക്ടറായിട്ടായിരുന്നു നിയമനം. മന്ത്രിക്കും ഭാര്യക്കും ഒപ്പം മന്ത്രി കെസി ജോസഫിന്റെ പങ്കും അന്വേഷിക്കണമെന്നും ഉത്തരവിലുണ്ട്.