ഋഷിരാജ് സിങ് കെഎസ്ഇബി ചീഫ് വിജിലന്‍സ് ഓഫീസര്‍

Posted on: September 4, 2014 10:44 pm | Last updated: September 5, 2014 at 6:02 pm
SHARE

rishiraj singhതിരുവനന്തപുരം: മുന്‍ ഗ്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ ഋഷിരാജ്‌സിങിനെ കെഎസ്ഇബി ചീഫ് വിജിലന്‍സ് ഓഫീസറായി നിയമിച്ചു. ഇന്ന്‌ അദ്ദേഹം പുതിയ ചുമതലയേല്‍ക്കും. നിലവില്‍ നിര്‍ഭയയുടെ നോഡല്‍ ഓഫീസറായിരുന്നു.

ട്രാന്‍സ്‌പോര്‍ട്ട് കമീഷണറായിരിക്കെ കാറിന്റെ പിന്‍ സീറ്റിലിരിക്കുന്നവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് ശിപാര്‍ശ ചെയ്തത് വിവദാമായിരുന്നു. തുടര്‍ന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് സ്ഥാനം ഒഴിയുകയായിരുന്നു.