മര്‍കസ് സമ്മേളനം: വളണ്ടിയര്‍ അപേക്ഷ ക്ഷണിച്ചു

Posted on: September 4, 2014 6:31 pm | Last updated: September 5, 2014 at 6:01 pm
SHARE

markaz conferanceകോഴിക്കോട്: ഡിസംബര്‍ 18-21 തിയ്യതികളില്‍ നടക്കുന്ന മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ 37-ാം വാര്‍ഷിക സമ്മേളന വളണ്ടിയര്‍മാരായി സേവനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ എസ്.വൈ.എസ്, എസ്.എസ്.എഫ് മെമ്പര്‍ഷിപ്പിന്റെ കോപ്പിയും രണ്ട് ഫോട്ടോയും സഹിതം ഈ മാസം 30ന് മുമ്പായി അപേക്ഷിക്കേണ്ടതാണ്. അപേക്ഷാ ഫോറം സമ്മേളന സ്വാഗതസംഘം ഓഫീസില്‍ നിന്ന് ലഭിക്കും. വിശദവിവരങ്ങള്‍ക്ക് 2801600 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് വളണ്ടിയര്‍ കോര്‍ ചെയര്‍മാന്‍ അറിയിച്ചു.