മഞ്ചേരിയില്‍ പൂട്ടിയ ബാറിന്റെ മാനേജര്‍ മരിച്ചനിലയില്‍

Posted on: September 4, 2014 12:55 pm | Last updated: September 4, 2014 at 12:55 pm
SHARE

suicidelogo_1മലപ്പുറം; പൂട്ടിയ ബാറിന്റെ മാനേജരെ ബാറിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേരി റിലാക്‌സ് ബാറിന്റെ മാനേജര്‍ തൃശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശി എ. ലാലിനെയാണ്(45)മരിച്ചനിലയില്‍ കണ്ടെത്തിയത്. ഹോട്ടലിനുള്ളിലെ സ്വകാര്യ മുറിയില്‍ വിഷം കഴിച്ച നിലയിലാണ് കണ്ടെത്തിയത്. റൂമിനുള്ളില്‍ നിന്ന് വിഷവും മദ്യക്കുപ്പിയും കണ്ടെത്തയിട്ടുണ്ട്്. ജീവനക്കാര്‍ രാവിലെ മുറി തുറന്നുനോക്കിയപ്പോള്‍ ലാലിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.