ശശീന്ദ്രന്റെ മരണം; സിബിഐ റിപ്പോര്‍ട്ട് ചോദ്യം ചെയ്യുമെന്ന് സഹോദരന്‍

Posted on: September 4, 2014 12:40 pm | Last updated: September 4, 2014 at 12:40 pm
SHARE

shashidaran malabar cimentsപാലക്കാട്: മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി വി. ശശീന്ദ്രന്റെ മരണം ആത്മഹത്യയെന്ന സിബിഐയുടെ തുടരന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് സഹോദരന്‍ സനില്‍കുമാര്‍. ശാസ്ത്രീയമായി അന്വേഷണം നടന്നിട്ടില്ലെന്നത് കോടതിയില്‍ ചൂണ്ടിക്കാട്ടും. സിബിഐയുടെ വാദഗതികള്‍ വസ്തുതാപരമല്ലെന്നും അദ്ദേഹം പറഞ്ഞു.