Connect with us

Kerala

പി ജയരാജന്റെ മകനെതിരെയുള്ള അന്വേഷണം സ്വാഭാവികം: വിഎസ്

Published

|

Last Updated

തിരുവനന്തപുരം; ആര്‍എസ്എസ് നേതാവ് മനോജ് വധക്കേസില്‍ പി ജയരാജന്റെ മകന്‍ ജെയ്ന്‍രാജിനെതിരെയുള്ള അന്വേഷണം സ്വാഭാവികമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദന്‍. കൊലപാതക കേസുകളില്‍ ആരോപണം ആര്‍ക്കെതിരായാലും അന്വേഷണം സ്വാഭാവികമാണെന്ന് വിഎസ് പ്രതികരിച്ചു.
മനോജ് വധക്കേസില്‍ സന്തോഷിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ഐടി ആക്ട്പ്രകാരം ജെയ്ന്‍ രാജിനെതിരെ കേസെടുത്തത്.

---- facebook comment plugin here -----

Latest