കുണ്ടൂര്‍ ഉറൂസ് പ്രഖ്യാപനവും മര്‍കസ് പ്രചാരണവും

Posted on: September 4, 2014 9:58 am | Last updated: September 4, 2014 at 10:58 am
SHARE

തിരൂരങ്ങാടി: കുണ്ടൂര്‍ ഉസ്താദ് ഒമ്പതാം ഉറൂസ് മുബാറക്ക് പ്രഖ്യാപനവും മര്‍കസ് സമ്മേളന പ്രചാരണവും കുണ്ടൂര്‍ ബുര്‍ദാ മജ്‌ലിസില്‍ ഇന്ന് വൈകുന്നേരം എട്ടിന് നടക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് യൂസുഫുല്‍ജീലാനി, സയ്യിദ് സൈനുല്‍ ആബിദ് മൂച്ചിക്കല്‍, ഇ സുലൈമാന്‍ മുസ്‌ലിയാര്‍, പൊന്‍മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, അബൂഹനീഫല്‍ ഫൈസി തെന്നല, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, അബ്ദുല്‍ ജലീല്‍സഖാഫി കടലുണ്ടി, ബശീര്‍ ഫൈസി വെണ്ണക്കോട്, എന്‍വി അബ്ദുര്‍റസാഖ് സഖാഫി, സ്വാദിഖ് സഖാഫി പെരിന്താറ്റിരി, എം മുഹമ്മദ് സാദിഖ്, അലിബാഖവി ആറ്റുപുറം, പികെ അബ്ദുറഹ്മാന്‍ മാസ്റ്റര്‍, ഫൈസല്‍ അഹ്‌സനി രണ്ടത്താണി, എന്‍ എം സൈനുദ്ദീന്‍ സഖാഫി, എം എന്‍ സിദ്ദീഖ് ഹാജി, നാസര്‍ ഹാജി ഓമച്ചപ്പുഴ, എം എന്‍ കുഞ്ഞിമുഹമ്മദ് ഹാജി, തലക്കടത്തൂര്‍ ബാവഹാജി, വിടി ഹമീദ് ഹാജി, പിഎം ഇബ്രാഹീം കുട്ടി ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും. ബുര്‍ദാ മജ്‌ലിസും പ്രത്യേക ദുആയും നടക്കും.