ആര്‍എസ്എസ് നേതാവിന്റെ കൊലപാതകം: ഗൂഢാലോചന അന്വേഷിക്കുമെന്ന് എഡിജിപി

Posted on: September 3, 2014 9:53 pm | Last updated: September 3, 2014 at 9:53 pm
SHARE

manojകണ്ണൂര്‍: കണ്ണൂരില്‍ ആര്‍എസ്എസ് നേതാവ് മനോജിന്റെ കൊലപാതകത്തില്‍ ഗൂഢാലോചന അന്വേഷിക്കുമെന്ന് എഡിജിപി എസ്.അനന്തകൃഷ്ണന്‍. തലശേരി കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് അന്വേഷമം തുടങ്ങി. സമാധാനത്തിന് എല്ലാവരും സഹകരിക്കണമെന്ന് സര്‍വകക്ഷി യോഗത്തില്‍ ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. സര്‍വകക്ഷിയോഗം ബിജെപിയും ആര്‍എസ്എസും ബഹിഷ്‌കരിച്ചു.