ആത്മീയ സംഗമം

Posted on: September 3, 2014 6:08 pm | Last updated: September 3, 2014 at 9:08 pm
SHARE

ദുബൈ: കോഴിക്കോട് ജില്ലാ എസ് വൈ എസ് ദുബൈ ഘടകം മാസാന്തം ആത്മീയ സംഗമം വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിക്ക് അബൂഹൈല്‍ ഐ സി എഫ് ആസ്ഥാനത്ത് നടക്കും.
സയ്യിദ് ഫസല്‍ തങ്ങള്‍, ആസിഫ് മൗലവി നേതൃത്വം നല്‍കും. അബ്ദുസ്സലാം സഖാഫി വെള്ളലശ്ശേരി ഉദ്‌ബോധന പ്രഭാഷണം നടത്തും.