Connect with us

Kerala

മുഖ്യമന്ത്രി കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുന്നു: വി എസ്

Published

|

Last Updated

ആലപ്പുഴ: കോടതിവിധികള്‍ എതിരായിട്ടും മുഖ്യമന്ത്രിക്കസേരയില്‍ ഉമ്മന്‍ചാണ്ടി ഉടുമ്പിനെപ്പോലെ അള്ളിപ്പിടിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുമുന്നണി നടത്തിയ കലക്ട്രേറ്റ് മാര്‍ച്ച് ഉദിഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ കേരളത്തെ അഴിമതിക്കാര്‍ക്ക് വിറ്റു. മുഖ്യമന്ത്രി ബാധ്യതയായി മാറിക്കഴിഞ്ഞെന്നും വി എസ് പറഞ്ഞു.

---- facebook comment plugin here -----

Latest