മനോജ് വധം: സിബിഐ അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

Posted on: September 3, 2014 11:39 am | Last updated: September 4, 2014 at 8:34 am
SHARE

krishnadasകണ്ണൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകനായ മനോജിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പികെ കൃഷ്ണദാസ്. കൊലപാതകത്തിന് പിന്നില്‍ സിപിഎം നേതൃത്വത്തിന്റെ ഗൂഢാലോചനയുണ്ടെന്നും കൃഷ്ണദാസ് പറഞ്ഞു.