ജസ്റ്റിസ് എച്ച് എല്‍ ദത്തു പുതിയ ചീഫ് ജസ്റ്റിസാകും

Posted on: September 3, 2014 9:56 am | Last updated: September 3, 2014 at 11:08 am
SHARE

DATTUന്യൂഡല്‍ഹി: ജസ്റ്റിസ് എച്ച് എല്‍ ദത്തു പുതിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസായേക്കും. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. രാഷ്ട്രപതിയുടെ അംഗീകാരത്തിനായി ഫയല്‍ ഉടന്‍ കൈമാറും.
നിലവിലെ ചീഫ് ജസ്റ്റിസ് ആര്‍ എം ലോധയുടെ കാലാവധി ഈ മാസം 27ന് അവസാനിക്കും. 2008ല്‍ സുപ്രീംകോടതിയില്‍ എത്തുന്നതിനു മുമ്പ് കേരളാ ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായാരുന്നു ദത്തു.