മുന്‍ അറ്റോര്‍ണി ജനറല്‍ ഗുലാം ഇ വഹന്‍വതി അന്തരിച്ചു

Posted on: September 2, 2014 7:11 pm | Last updated: September 4, 2014 at 8:34 am
SHARE

gulam vahan vathiമുംബൈ: മുന്‍ അറ്റോര്‍ണി ജനറല്‍ ഗുലാം ഇ വഹന്‍വതി (65) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 2009-2014 ലെ യുപിഎ സര്‍ക്കാരിന്റെ അറ്റോര്‍ണി ജനറലായിരുന്നു ഗുലാം ഇ വഹന്‍വതി.