Connect with us

Kannur

കൊലപാതകത്തിന് പിന്നില്‍ സിപിഐഎം; കോണ്‍ഗ്രസ്

Published

|

Last Updated

തലശ്ശേരി; കണ്ണൂരില്‍ ആര്‍എസ്എസ് നേതാവ് മനോജിന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഐഎമ്മാണെന്ന് കോണ്‍ഗ്രസ്. സിപിഐഎം നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകമെന്ന് ഡിസിസി പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആരോപിച്ചു. ഉചിതമായ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വവും ആവശ്യപ്പെട്ടു.
സിപിഐഎം നേതാവിന്റെ മകന്‍ ഫെയ്‌സ്ബുക്കില്‍ കൊലപാതകത്തിന് പിന്നാലെ നടത്തിയ പരാമര്‍ശവും കോണ്‍ഗ്രസ് നേതൃത്വം സിപിഎമ്മിനെതിരെ ആയുധമാക്കിക്കഴിഞ്ഞു.

Latest