പിരിച്ചുവിട്ട അധ്യാപകന്‍ മരിച്ച നിലയില്‍

Posted on: September 2, 2014 12:14 pm | Last updated: September 2, 2014 at 12:14 pm
SHARE

മലപ്പുറം: മലപ്പുറം മുന്നിയൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് പിരിച്ചുവിടപ്പെട്ട അധ്യാപകനെ മലമ്പുഴയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുന്നിയൂര്‍ സ്വദേശി കെ.കെ. അനീഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അധ്യാപകനെ പിരിച്ച് വിട്ടതിനെതിരെ സംയുക്തസമര സമിതി സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.