സംസ്ഥാന സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരെ ശശി തരൂര്‍

Posted on: September 2, 2014 11:24 am | Last updated: September 3, 2014 at 11:13 am
SHARE

shashi_tharoor1തിരുവനന്തപുരം; സംസഥാന സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ശശി തരൂര്‍ എംപി. പുതിയ മദ്യ നയം ജനകീയമാണെങ്കിലും അപ്രായോഗികമാണ്. ആരാണ് കൂടുതല്‍ വിശുദ്ധനെന്ന് സ്ഥാപിക്കാനുള്ള മത്സരത്തിന്റെ ഫലമാണിത്. ഈ നിലപാടുകള്‍ പൂര്‍ണ്ണമായും ശരിയല്ലെന്നും ഒരു ഇംഗ്ലീഷ് ചാനലിന്റെ വെബ്‌സൈറ്റില്‍ ശശി തരൂര്‍ അഭിപ്രായപ്പെട്ടു.