കൊല്‍ക്കത്തയിലെ കെട്ടിടത്തില്‍ തീപ്പിടുത്തം: ആളപായമില്ല

Posted on: September 2, 2014 10:06 am | Last updated: September 2, 2014 at 10:06 am
SHARE

കൊല്‍ക്കത്ത; കൊല്‍ക്കത്തയിലെ ഏറ്റവും വലിയ കെട്ടിടമായ ചാറ്റര്‍ജി ഇന്റര്‍നാഷണലില്‍ തീപ്പിടുത്തം. കെട്ടിടത്തിന്റെ 15,16 നിലകളിലാണ് തീപ്പിടുത്തമുണ്ടായത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.