കള്ള് ഷാപ്പുകള്‍ എല്ലാ ഒന്നാം തീയതിയും തുറക്കാമെന്ന് സുപ്രീംകോടതി

Posted on: September 1, 2014 7:40 pm | Last updated: September 1, 2014 at 7:40 pm
SHARE

supreme courtന്യൂഡല്‍ഹി: കേരളത്തിലെ കള്ളുഷാപ്പുകള്‍ക്ക് എല്ലാ മാസവും ഒന്നാം തീയതിയും തുറന്നുപ്രവര്‍ത്തിക്കാമെന്ന് സുപ്രീംകോടതി. എല്ലാ മാസവും ഒന്നാം തീയതി അടച്ചിടണമെന്ന 2009ലെ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഷാപ്പ് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്.