പ്ലസ്ടു: സര്‍ക്കാര്‍ ജാഗ്രത കാണിക്കണമായിരുന്നുവെ്ന്ന് വിഎം സുധീരന്‍

Posted on: September 1, 2014 4:29 pm | Last updated: September 2, 2014 at 12:37 am
SHARE

vm sudheeranതിരുവനന്തപുരം; പ്ലസ്ടു വിഷയത്തില്‍ സര്‍ക്കാര്‍ കുറച്ചുകൂടി ജാഗ്രത കാണിക്കണമായിരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. വിധി പഠിച്ച ശേഷം സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പാമോയില്‍ കേസില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും സുധീരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.