ഏകദിന റാങ്കിംഗില്‍ ഇന്ത്യ വീണ്ടും ഒന്നാമത്

Posted on: September 1, 2014 3:24 pm | Last updated: September 2, 2014 at 12:37 am
SHARE

Bhuvneshwar Kumarലണ്ടന്‍: ഐസിസി ഏകദിന റാങ്കിങില്‍ ഇന്ത്യന്‍ ടീം വീണ്ടും ഒന്നാമതെത്തി. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലെ വിജയമാണ് ഇന്ത്യയെ ഒന്നാമതെത്തിച്ചത്. ദക്ഷിണാഫ്രിക്കയാണ് രണ്ടാമത്. ശ്രീലങ്ക മൂന്നാമതും ഓസ്‌ട്രേലിയ നാലാമതുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here