രണ്ടു ലക്ഷം കവര്‍ന്ന ആളെ പിടികൂടി

Posted on: August 28, 2014 7:32 pm | Last updated: August 28, 2014 at 7:32 pm
SHARE

ഷാര്‍ജ: ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നും രണ്ടു ലക്ഷം ദിര്‍ഹം കവര്‍ന്ന ഇന്ത്യക്കാരനെ ഷാര്‍ജ പോലീസ് പിടികൂടി. കമ്പനി നല്‍കിയ അധികാരം ദുര്‍വിനിയോഗം ചെയ്തായിരുന്നു പണം മോഷ്ടിച്ചതെന്നും പോലീസ് വ്യക്തമാക്കി. ഇയാളുടെ താമസ സ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയില്‍ 1.19 ലക്ഷം കണ്ടെടുത്തു.