മര്‍കസ് സമ്മേളനം: എറണാക്കുളം ജില്ലാ സമിതി രൂപീകരിച്ചു

Posted on: August 28, 2014 7:07 pm | Last updated: August 28, 2014 at 7:07 pm

karanthur markazഎറണാക്കുളം: 2014 ഡിസംബര്‍ 18 – 21 തിയ്യതികളില്‍ നടക്കുന്ന മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയുടെ 37-ാം വാര്‍ഷിക സമ്മേളനത്തിന്റെ എറണാക്കുളം ജില്ലാ സമിതി രൂപീകരണ യോഗം ജനറല്‍ സെക്രട്ടറി സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. സി.ടി ഹാഷിം തങ്ങള്‍ (ചെയര്‍മാന്‍), അബ്ദുല്‍ ലത്തീഫ് മിസ്ബാഹി, ബഷീര്‍ ഹാജി മൂവാറ്റുപുഴ, അബ്ദുല്‍ കരീം ഹാജി കൈപ്പാടന്‍, കെ.കെ അബ്ദുറഹിമാന്‍ മുസ്ലാര്‍ (വൈ. ചെയര്‍മാന്‍) വി.എച്ച് അലി ദാരിമി (ജനറല്‍ കണ്‍വീനര്‍) അഡ്വ. സി.എ മജീദ്‌സ സക്കീര്‍ ഹാജി, അബ്ദുല്‍ ജലീല്‍ ചാലക്കല്‍, അഡ്വ. ഹസന്‍, ഡോ. അലിയാര്‍( ജോ. കണവീനര്‍) ശരീഫ് ഹാജി മാളിയേക്കല്‍, ഉമ്മര്‍ കാക്കനാട്, യൂസുഫ് സഖാഫി അംഗങ്ങളായും ഇപദേശക സമിതിയും പി. അബ്ദുല്‍ കാദര്‍ മദനി (ചെയര്‍മാന്‍), ഷാജഹാന്‍ സഖാഫി, കരീം ഹാജി(വൈ. ചെയര്‍മാന്‍) അബ്ജുല്‍ ജബ്ബാര്‍ സഖാഫി (ജന. കണ്‍വീനര്‍) ഹൈദ്രോസ് ഹാജി, അബ്ദുല്‍ സലാം സഖാഫി (ജോ. കണവീനര്‍) എയര്‍ലൈന്‍സ് അഹമ്മദ് കുട്ടി ഹാജി(ട്രഷറര്‍) എം.എം സുലൈമാന്‍, ഷംസുദ്ദീന്‍ ഹാജി, മുഹമ്മദ് ഫിറോസ് അഹ്‌സനി, അബ്ദുല്‍ കരീം മണക്കാടന്‍(മെമ്പര്‍മാര്‍) എന്നിവര്‍ ഉള്‍കൊള്ളുന്ന സംഘാടക സമിതിയും രൂപീകരിച്ചു.