കമ്പനികള്‍ക്ക് അനുമതി

Posted on: August 27, 2014 8:00 pm | Last updated: August 27, 2014 at 8:29 pm
SHARE

ദുബൈ: സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യാന്‍ നാലു കമ്പനികള്‍ക്ക് അനുമതി. സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ 50 ശതമാനം ഭക്ഷ്യ വസ്തുക്കളുടെ വിതരണവും ഈ നാലു കമ്പനികളുമാവും ഈ അധ്യയന വര്‍ഷം മുതല്‍ നിര്‍വഹിക്കുക. ഖലീഫ ബിന്‍ സായിദ് ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷനുമായി സഹകരിച്ചാവും ഭക്ഷ്യ വിതരണം.
സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നിലവാരമുള്ള ഭക്ഷണം വിതരണം ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമാണ് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here