Connect with us

International

ഗാസയില്‍ ദീര്‍ഘകാല വെടിനിര്‍ത്തിലിന് ധാരണ

Published

|

Last Updated

gaza

ഗാസ സിറ്റി: മനുഷ്യക്കുരുതി തുടരുന്ന ഗാസയില്‍ ഇസ്‌റാഈല്‍ ഹമാസ് ദീര്‍ഘകാല വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍വന്നു. ഇന്ത്യന്‍ സമയം ഒമ്പതരയോടെയാണ് വെടിനിര്‍ത്തല്‍ നിലവില്‍വന്നത്.. ഹമാസിന്റെ മുതിര്‍ന്ന നേതാവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഈജിപ്തിന്റെ മധ്യസ്ഥതയിലാണ് ഏഴ് ആഴ്ചയിലേറെ നീണ്ട ആക്രമണത്തിന് ശേഷം വെടിനിര്‍ത്തല്‍ ധാരണ. ആക്രമണം തുടങ്ങി 50 ാം നാളിലാണ് ദീര്‍ഘകാല വെടിനിര്‍ത്തലിന് ധാരണയായിരിക്കുന്നത്. ആക്രമണത്തില്‍ ഇതുവരെ 2200 പേര്‍ കൊല്ലപ്പെട്ടു.

Latest