Connect with us

Education

പരീക്ഷാ ഫലം

Published

|

Last Updated

2013 നവംബറില്‍ നടത്തിയ എം ടെക് രണ്ടാം സെമസ്റ്റര്‍ (റഗുലര്‍ ആന്റ് സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനക്ക് ഈ മാസം 30 വരെ അപേക്ഷിക്കാം.
2013 നവംബറില്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്റ് ബിസിനസ്സ് സ്റ്റഡീസിലെ ഫാക്കല്‍റ്റി ഓഫ് മാനേജ്‌മെന്റ് സയന്‍സ് ഒന്നാം സെമസ്റ്റര്‍ റഗുലര്‍ ആന്റ് ഇംപ്രൂവ്‌മെന്റ് (സി എസ് എസ്) പരീക്ഷയുടെ ഭേദഗതിവരുത്തിയ ഫലം പ്രസിദ്ധപ്പെടുത്തി.
2014 ജനുവരിയില്‍ നടത്തിയ എം എ മൂന്നാം സെമസ്റ്റര്‍ (സി എസ് എസ്) റഗുലര്‍ ഹിസ്റ്ററി/പൊളിറ്റിക്കല്‍ സയന്‍സ്/ഇസ്‌ലാമിക് ഹിസ്റ്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍ മൂല്യ നിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും ഹിസ്റ്ററിക്കാര്‍ക്ക് സെപ്തംബര്‍ രണ്ട് വരേയും മറ്റുള്ളവര്‍ക്ക് മൂന്ന് വരേയും അപേക്ഷിക്കാം.
2014 ജനുവരിയില്‍ നടത്തിയ എം എസ് സി മൂന്നാം സെമസ്റ്റര്‍ (സി എസ് എസ്) സൈക്കോളജി / ന്യൂ ആന്റ് റീന്യൂവബിള്‍ എനര്‍ജി /അപ്ലൈഡ് ഫിസിക്‌സ് പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. റീവാല്യൂവേഷനും സൂക്ഷ്മപരിശോധനക്കും സെപ്തംബര്‍ നാല് വരെ അപേക്ഷിക്കാം.

Latest