Connect with us

Ongoing News

ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സ്: കേരളത്തിന് അഞ്ചാം സ്വര്‍ണം

Published

|

Last Updated

പാട്യാല: ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സ് മീറ്റില്‍ കേരളത്തില്‍ അഞ്ചാം സ്വര്‍ണം. 10000 മീറ്ററില്‍ പ്രീജ ശ്രീധരനാണ് സ്വര്‍ണം നേടിയത്. ഇതോടെ കേരളം മീറ്റില്‍ ഒന്നാം സ്ഥാനത്തെത്തി.

Latest