Connect with us

Education

പ്രാക്ടിക്കല്‍ പരീക്ഷ

Published

|

Last Updated

കാലിക്കറ്റ് സര്‍വകലാശാല ഏപ്രില്‍/മെയ് മാസങ്ങളില്‍ നടത്തിയ മൂന്നാം വര്‍ഷ ബി.എസ്.സി സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ പ്രാക്ടിക്കല്‍ രാവിലെ പത്ത് മണിക്ക് താഴെ പറയുന്ന കേന്ദ്രങ്ങളില്‍നടക്കും. ഫിസിക്‌സ് പ്രാക്ടിക്കല്‍ ആഗസ്റ്റ് 19 മുതല്‍ 21 വരെ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജിലും, മൈക്രോബയോളജി ആഗസ്റ്റ് 19 മുതല്‍ 20 വരെ പുല്‍പ്പള്ളി പി.ആര്‍ കോളേജിലും, സൈക്കോളജി ആഗസ്റ്റ് 21-ന് പുതുക്കാട് പ്രജോതി നികേതനിലും നടക്കും.