പൂട്ടിയ ബാറുകളില്‍ നിലവാരമുള്ളവ തുറക്കണമെന്ന് കെ എം മാണി

Posted on: August 16, 2014 7:05 pm | Last updated: August 17, 2014 at 12:50 am

k m maniതിരുവനന്തപുരം: പൂട്ടിയ 418 ബാറുകളില്‍ നിലവാരമുള്ളവ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ധനമന്ത്രി കെ എം മാണി. വിഷയത്തില്‍ സര്‍ക്കാറിന്റെ നടപടിക്രമങ്ങള്‍ അനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുക. അഡ്വക്കറ്റ് ജനറലിനെതിരായ ആരോപണങ്ങള്‍ പരിശോധിക്കുമെന്നും മാണി പറഞ്ഞു. എന്നാല്‍ ബാറുകള്‍ തുറക്കാന്‍ അനുവദിക്കരുതെന്നായിരുന്നു മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്.